കോവിഡ് 19: ഇന്ത്യയുടെ റാപിഡ് റെസ്‌പോണ്‍സ് സംഘം കുവൈത്തിലെത്തി

Editor

കുവൈത്ത് സിറ്റി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഇന്ത്യയുടെ റാപിഡ് റെസ്‌പോണ്‍സ് സംഘം കുവൈത്തിലെത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ അറിയിച്ചു. ഇന്ത്യന്‍ സംഘത്തിന്റെ ചിത്രം മന്ത്രി ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് പ്രധാനമന്ത്രി സബാ അല്‍ ഖാലിദ് അല്‍ സബായും തമ്മില്‍ ടെലിഫോണിലൂടെ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് എയര്‍ഫോഴ്‌സ് വിമാനത്തില്‍ സംഘമെത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ വളരെയടുത്ത സൗഹൃദബന്ധമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കുവൈത്തില്‍ 79 ഇന്ത്യക്കാര്‍ കൂടി കോവിഡ് 19

കുവൈത്തില്‍ കോവിഡ് ബാധിതനായ 50 വയസ്സുള്ള സ്വദേശി മരിച്ചു

Related posts
Your comment?
Leave a Reply