ഒമാനില്‍ 18 സ്വദേശികള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

16 second read

മസ്‌കത്ത്: ഒമാനില്‍ 18 സ്വദേശികള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 84 ആയി ഉയര്‍ന്നു.

യുകെ, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍, നേരത്തെ കൊറോണ സ്ഥിരീകരിച്ച ആളുമായി ബന്ധം പുലര്‍ത്തിയവര്‍ എന്നിവര്‍ക്കാണ് പുതുതായി പരിശോധനാ ഫലം പോസിറ്റീവായത്. എന്നാല്‍ 17 പേര്‍ക്ക് ഇതിനോടകം രോഗം ഭേദപ്പെട്ടതായും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…