ഗള്‍ഫ് മേഖലയില്‍ ആദ്യ കൊറോണ മരണം ബഹ്‌റൈനില്‍

16 second read

മനാമ: ഗള്‍ഫ് മേഖലയില്‍ ആദ്യ കോവിഡ് 19 മരണം ബഹ്‌റൈനില്‍. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അറുപത്തഞ്ചുകാരിയായ ബഹ്‌റൈന്‍ സ്വദേശിയാണു മരിച്ചത്.

അതേസമയം, ബഹ്റൈനില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 214 ആയി. അവരില്‍ 60 പേര്‍ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് ഒഴിപ്പിച്ചുകൊണ്ടുവന്നവരില്‍ 84പേരും ഇറാനില്‍ നിന്നുള്‍പ്പെടെ നേരത്തെ എത്തി നിരീക്ഷണത്തിലായിരുന്നവരുമാണ് ഇപ്പോള്‍ രോഗബാധിതരായി ഉള്ളത്. കോവിഡ് 19 പശ്ചാത്തലത്തില്‍ ഇന്‍ഡോര്‍ കായിക പരിപാടികളും നിര്‍ത്തിവച്ചതായി യുവജനകാര്യമന്ത്രാലയം അറിയിച്ചു. ജിംനേഷ്യങ്ങളുടെയും സ്വിമ്മിങ് പൂളുകളുടെയും പ്രവര്‍ത്തനവും വിലക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…