
മസ്കത്ത് : കഴിഞ്ഞ വ്യാഴാഴ്ച മസ്കത്ത് അല്ക്വയര് താമസ സ്ഥലത്ത് കൈഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനംതിട്ട ഊന്നുകല്‍ പുത്തേത്ത് വീട്ടില്‍ ജിനു .പി.രാജന്റ (29)മൃതദേഹം ഇന്നലെ എംബാമിങ്ങിന് ശേഷം മസ്കത്ത് എയര്‍പോര്‍ട്ടില്‍ എത്തിച്ചു ഇന്നു രാവിലെയുള്ള ഒമാന്‍ എയറില്‍ ഉച്ചയോടെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കാരം നാളെ രാവിലെ (ബുധന്‍) രാവിലെ വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പതിനൊന്ന് മണിക്ക് ഊന്നുകല്‍ ലിറ്റില്‍ ഫ്ലവര്‍ മലങ്കര കത്തോലിക്ക ദേവാലയത്തില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്തിരുന്ന അതെ കമ്പനിയില്‍ വീണ്ടും ജോലിയില്‍ മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ജോലിയില്‍ പ്രവേശിച്ചതേയുള്ളു അവിവാഹിതനാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ക്ക് പ്രവാസി മനുഷ്യവകാശ സാമൂഹിക പ്രവര്ത്തകന് റെജി ഇടിക്കുള അടൂര്‍ നേതൃത്വം നല്കി കഴിഞ്ഞിടെ തുടര്‍ച്ചയായി ഉണ്ടായഒമാനിലെ ഇന്ത്യക്കാരുടെ ആത്ഹത്യ പശ്ചാത്തലത്തില്‍ എംബസി നടപടിക്രമങ്ങളും അല്‍പ്പം കടുപ്പിച്ചിട്ടുണ്ടെന്ന് റെജി അറിയിച്ചു
Your comment?