പത്തനംതിട്ട സ്വദേശി താമസ സ്ഥലത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍

16 second read

മസ്‌കത്ത്: പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ജിനു. പി.രാജു (29) മസ്‌കത്തില്‍ അല്‍ കുവൈര്‍ താമസ സ്ഥലത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.പത്തനംതിട്ട ഊന്നുകല്‍ പൂത്തേത്ത് വീട്ടില്‍ രാജുവിന്റെ മകനാണ് ജിനു അവിവാഹിതനാണ്.എം. എ ഡിസൈന്‍ കമ്പനിയിലെ ഡ്രാഫ്റ്റ് മാനായിരുന്നു രണ്ടു വര്‍ഷത്തില്‍ ഇതേ കമ്പനിയില്‍ നിന്ന് ജോലി നിര്‍ത്തി പോയിട്ട് വീണ്ടും ഇതെ കമ്പനിയില്‍ രണ്ടു മാസത്തിനു മുന്‍പാണ് തിരികെ എത്തിയത്മൃതദേഹം നാട്ടിലെക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകനായ റെജി ഇടിക്കുള്ള അടൂര്‍, രാജന്‍ കാഞ്ഞിരങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെ.മുരളീധരനെ കോണ്‍ഗ്രസുകാര്‍ തന്നെ ‘കുളിപ്പിച്ചു’ കിടത്തുമെന്ന് പത്മജ വേണുഗോപാല്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുന്ന കെ.മുരളീധരനെ കോണ്‍ഗ്രസുകാര്‍ തന…