കൊറോണ വൈറസ് ബാധിച്ച് വ്യാഴാഴ്ച രാവിലെ വരെ മരണം 2118 ആയി

16 second read

ബെയ്ജിങ്: ചൈനയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധിച്ച് വ്യാഴാഴ്ച രാവിലെവരെ മരണം 2118 ആയി. ചൈനയില്‍ കഴിഞ്ഞദിവസം 114 മരണംകൂടി റിപ്പോര്‍ട്ടുചെയ്തു. ഇറാനിലും ജപ്പാനിലും രണ്ടുപേര്‍ വീതവും ദക്ഷിണകൊറിയയിലും ഹോങ് കോങ്ങിലും ഓരോപേര്‍ വീതവും മരിച്ചു.

ഇറാനില്‍ അഞ്ചുപേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. പശ്ചിമേഷ്യയില്‍ വൈറസ് ബാധിച്ചുള്ള ആദ്യമരണമാണ് ഇറാനിലേത്. ലോകത്ത് ഒട്ടാകെ 74,576 പേര്‍ക്കാണ് ഇപ്പോള്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…