രാത്രിനടത്തത്തിനിടെ യുവതിയോടു മോശമായി പെരുമാറിയ പാസ്റ്റര്‍ പിടിയില്‍

Editor

കൊല്ലം: രാത്രിനടത്തത്തിനിടെ യുവതിയോടു മോശമായി പെരുമാറിയ പാസ്റ്റര്‍ പിടിയില്‍. കുണ്ടറ സ്വദേശി ഷഹീര്‍ (42) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12.45നു പാര്‍വതി മില്‍ ജംക്ഷനു സമീപത്തെ സെന്റ് ജോസഫ് കോണ്‍വെന്റ് റോഡിലാണു സംഭവം. റോഡിലൂടെ നടന്നു വരുകയായിരുന്ന നിര്‍ഭയ സംഘത്തോടു കാറിലെത്തിയ ഇയാള്‍ മോശമായി പെരുമാറി. തുടര്‍ന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജാമ്യത്തില്‍ വിട്ടു. 10 വര്‍ഷം മുന്‍പാണ് ഇയാള്‍ മതം മാറി പാസ്റ്റര്‍ ആയത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വ്യാജവൈദ്യന്‍ നല്‍കിയ 20 മടങ്ങിലധികം മെര്‍ക്കുറി മരുന്നു കഴിച്ച് നാലുവയസ്സുകാരന്‍ ഉള്‍പ്പെടെ നൂറോളംപേര്‍ ചികിത്സയില്‍

‘മൃതദേഹവുമായി കാറില്‍ ഭാര്യയുമായി കറക്കം’:സ്‌കൂള്‍ അധ്യാപികയുടെ മൃതദേഹം കടപ്പുറത്തു കണ്ടെത്തിയ സംഭവത്തില്‍ സഹഅധ്യാപകനും സഹായിയും റിമാന്‍ഡില്‍

Related posts
Your comment?
Leave a Reply