തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 1251 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 1061 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്ത 73 കേസുകളുണ്ട്. 814 പേര്‍ക്ക് രോഗമുക്തി. രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു രോഗം ബാധിച്ചത്. അഞ്ചു ജില്ലകളില്‍ നൂറിലധികം പേര്‍ക്ക് രോഗബാധ. കോവിഡ് ബാധിച്ച് ഇന്ന് 5 പേര് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,608 സാംപിളുകളാണ് പരിശോധിച്ചത് ഇടുക്കി രാജമലയില്‍ …