പത്തനംതിട്ട : കഴിഞ്ഞദിവസമാണ് ട്രൂവാര്‍ത്ത എന്ന ഓണ്‍ലൈന്‍ മാധ്യമം ‘പ്രതിരോധ പ്രവര്‍ത്തനം പാളുന്നു: ക്വാറന്റൈനില്‍ പോകേണ്ടവര്‍ കറങ്ങി നടക്കുന്നു: മറ്റൊരു ലാര്‍ജ് ക്ലസ്റ്റര്‍ ആകാന്‍ കടമ്പനാട് പഞ്ചായത്ത്’എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയത്. ഇത് വാസ്തവ വിരുദ്ധവും കോവിഡ് 19 പ്രോട്ടോകോള്‍ ലംഘനവുമാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ലൈവില്‍ അറിയിച്ചത്. ജില്ലാപോലീസ് മേധാവിക്കും മുഖ്യമന്ത്രിയ്ക്കും പരാതിനല്‍കുമെന്നും അദ്ദേഹം പറയുന്നു. ട്രൂവാര്‍ത്ത നല്കിയ വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ. , അടൂര്‍: കുമ്പഴയ്ക്ക് പിന്നാലെ ജില്ലയിലെ ലാര്‍ജ് ക്ലസ്റ്റര്‍ ആകാന്‍ കടമ്പനാട് പഞ്ചായത്ത് തയാറെടുക്കുന്നുവെന്ന് ആരോപണം. ജില്ലയില്‍ ഏറ്റവും ശോചനീയമായ …