ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഹമ്മ സ്വദേശിയെ കോവിഡ് ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. പനിയും തലവേദനയുമായാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാരും നഴ്സുമാരും ക്വാറന്റീനില്‍ പോകേണ്ടി വരും. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നു.