സ്വന്തം ലേഖകന്‍ എന്തായാലും ഈ പ്രവാസി നേതാവിനെ തപ്പി കോണ്‍ഗ്രസ് – ബിജെപി നേതാക്കള്‍ നെട്ടോട്ടത്തിലാണ് .ഫോണില്‍ ബന്ധപ്പെട്ടാല്‍ ഇദ്ദേഹം പരിതിക്ക് പുറത്താണ്. വാട്സാപ്പിലും ലഭ്യമല്ല. നേതാവ് മുങ്ങിയതിലൂടെ കോണ്‍ഗ്രസ് – ബിജെപി ക്യാമ്പുകള്‍ ഒരേ പോലെ വെട്ടിലായിരിക്കുകയാണ്.