തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.10 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി. രോഗബാധിതരില്‍ 33 പേര് വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 23 പേരും. സമ്പര്‍ക്കത്തിലൂടെ ഒരാളും രോഗബാധിതരായി. പാലക്കാട്-14, കണ്ണൂര്‍- 7,തൃശ്ശൂര്‍- 6,പത്തനംതിട്ട- 6, തിരുവനന്തപുരം-5,മലപ്പുറം- 5,എറണാകുളം- 4,കാസര്‍കോട്- 4, ആലപ്പുഴ- 3, കൊല്ലം- 2,വയനാട്- 2, കോഴിക്കോട്- 1, ഇടുക്കി-1,കോട്ടയം-1എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്-10, മഹാരാഷ്ട്ര -10, കര്‍ണാടക-1, ഡല്‍ഹി-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റു …