കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച കോവിഡ് ബാധിച്ച് എട്ട് പേര് മരിച്ചു. 838 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 260 പേര് ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കോവിഡ് പിടിപെടുന്ന ഇന്ത്യക്കാരുടെ എണ്ണം 6818 ആയി. 156 പേര് മരിച്ചു. 21,302 പേര്‍ക്കാണ് കുവൈത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 370 പേര് കൂടി രോഗ വിമുക്തരായി. ഇതോടെ മൊത്തം രോഗ വിമുക്തമായവരുടെ എണ്ണം 6,117 ആയി. ചികിത്സയിലുള്ള 177 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. മുബാറക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സായ പത്തനംതിട്ട സ്വദേശി …