ഹിന്ദി ബിഗ് ബോസിന്റെ നാലാം പതിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട സിനിമാ-സീരിയല്‍ നടിയാണ് ശ്വേതാ തിവാരി. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു സംസാരിക്കവെ തകര്‍ന്നു പോയ തന്റെ ദാമ്പത്യത്തെക്കുറിച്ച് ശ്വേത മനസ്സു തുറന്നിരുന്നു. ഒന്‍പതു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2007ലാണ് ആദ്യ ഭര്‍ത്താവ് നടന് രാജ ചൗധരിയുമായുള്ള ശ്വേതയുടെ ബന്ധം വിവാഹമോചനത്തിലെത്തുന്നത്. മദ്യപനായിരുന്ന ചൗധരി ഷൂട്ടിങ് ലൊക്കേഷനുകളില്‍ വച്ചു പോലും ശ്വേതയോട് അപമര്യാദയായി പെരുമാറിയിരുന്നു. വിവാഹമോചനം ലഭിച്ചപ്പോള്‍ മകള്‍ പാലകിനെശ്വേത ഒപ്പം കൂട്ടി. വര്‍ഷങ്ങള്‍ക്കു ശേഷം 2013ല്‍ നടന് അഭിനവ് കോഹ്ലിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ …