ദുബായ് : ഗോള്‍ഡന്‍ ടൂള്‍സ് ട്രേഡിങ്സിന്റെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ജബല്‍ അലി ഡിഐപി ഒന്നില്‍ ആരംഭിച്ചു. ദുബായിലെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍ ആന്‍ഡ് ടൂള്‍സ് ഹൈപ്പര്‍മാര്‍ക്കറ്റാണിത്. യുഎഇ സ്പോര്‍ട്സ് ജനറല്‍ അതോറിറ്റി അംഗവും ഫുജൈറ ഫ്രീസോണ്‍ ഡയറക്ടര്‍ ജനറലും സിഇഒയുമായ ഷരീഫ് അല്‍ അവാദി, ഗോള്‍ഡന്‍ ടൂള്‍സ് എംഡി മുഹമ്മദ് നാമി, ചെയര്മാന് മുഹമ്മദ് യൂസഫ് താഹര്‍ അല്‍ കാജാ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുമെന്ന് മിഡില്‍ ഈസ്റ്റ് ആഫ്രിക്ക …