സ്വന്തം ലേഖകന്‍ തിരുവനന്തപുരം:തന്റെ ജീവിതം വിറ്റ് കോടികള്‍ നേടിയവര്‍ക്കെതിരെ നിയമയുദ്ധത്തിന് ഒരുങ്ങുകയാണ് ജനകീയനായ കള്ളന് ബണ്ടി ചോര്‍.ബണ്ടി ചോര്‍ തന്റെ അഭിഭാഷകന് അഡ്വ ശ്രീഗണേശ് അടൂര്‍ മുഘേന യാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. തന്റെ ജീവിതം പ്രമേയമാക്കി രാജ്യത്തെ ഏറ്റവും പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയായUTV Motion Pictures നിര്‍മിച്ച ‘Oye lucky! lucky oye!’ തീയറ്ററുകളില്‍ വന്‍ ഓളം സൃഷ്ട്ടിച്ച പടം ആണ്. മികച്ച സിനിമക്കുള്ള ദേശീയ പുരസ്കാരം ഈ ചിത്രം ഏറ്റുവാങ്ങി. രാജ്യത്ത് എറ്റവും കൂടുതല്‍ ആരാധകരുള്ള കള്ളനാണ് ബണ്ടി ചോര്‍… ഇദ്ദേഹത്തെ …