അടൂര്‍: യൂത്ത്കോണ്ഗ്രസ്കാരന് സൈമണ്‍ അലക്സാണ്ടര്‍ മുതലാളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു, സൈമണ്‍ ചോദിക്കുന്ന ചില സംശയങ്ങള്‍ ശ്രദ്ധേയം. ഫെയ്സ്ബുക്ക്പോസ്റ്റ് ഇങ്ങനെ; ഫേസ്ബുക് വൈറല്‍ ആയി ചോദ്യം സമൂഹ മാധ്യമങ്ങള്‍ ഒന്നടങ്കം ചോദിക്കുന്ന ചില സംശയങ്ങള്‍ ശ്രീറാം വെങ്കിട്ടരാമന് തെറ്റു ചെയ്തു എങ്കില്‍ ശിക്ഷിക്കപ്പെടണം എങ്കിലും എന്റെ ചില സംശയങ്ങള്‍ ചുവടെ ചേര്‍ക്കട്ടെ സത്യത്തില്‍ ഇത് പലരും ചോദിക്കുന്നുമുണ്ട് ..ശ്രീറാം വെങ്കിട്ടരാമന് IAS സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചത് ദുഃഖകരം തന്നെയാണ്. പക്ഷെ ചില സംശയങ്ങള്‍ തോന്നുന്നു. ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നതെങ്കില്‍ ഇടത് സൈഡില്‍ ഇരുന്ന …