അടൂര്‍: മണ്ണടി സ്വദേശിയും അദ്ധ്യാപകനും പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അവിനാഷ് പള്ളീനഴികത്ത് കൊല്ലം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഫോറം പ്രസിഡന്റ് ഇ. എം മുഹമ്മദ് ഇബ്രാഹിമും ഫോറം അംഗം എസ്. സന്ധ്യാറാണിയും അടങ്ങുന്ന ബെഞ്ചാണ് നഷ്ടപരിഹാരം നല്കാന് വിധിച്ചത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വഴി കഴിഞ്ഞ മാര്‍ച്ചില്‍ വാങ്ങിയ ഫോണ്‍ തകരാറായതിനെ തുടര്‍ന്ന് കൊല്ലം വടയാറ്റുകോട്ടയിലെ റഡ്മി അംഗീകൃത സര്‍വ്വീസ് സെന്ററായ ജി-സെല്‍ എന്ന സ്ഥാപനത്തില്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ നല്കി മൂന്ന് മാസം കൂടി കമ്പിനി നല്കുന്ന വാറണ്ടി പരിരക്ഷ ഉണ്ടായിരുന്നിട്ടും കേടുപാട് …
ബുക്കാറസ്റ്റ്: ‘ദയവു ചെയ്ത് അല്പസമയം കൂടി ഈ ഫോണില്‍ എനിക്കൊപ്പമൊന്നു നില്ക്കൂ…വല്ലാതെ പേടിയാകുന്നു…’ തെക്കു പടിഞ്ഞാറന്‍ റുമേനിയയിലെ കറസാല്‍ നഗരത്തിലുള്ള പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്കായിരുന്നു ആ ഫോണ്‍. അങ്ങേത്തലയ്ക്കല്‍ പരിഭ്രാന്തിയോടെ നിലവിളിച്ചു കൊണ്ടിരുന്നത് അലെക്സാന്ദ്ര എന്ന പതിനഞ്ചുകാരി. ജൂലൈ 25ന് ഉച്ചയ്ക്ക് 1.03നും 1.12നും ഇടയിലായി കോള്‍ സെന്ററിലേക്ക് ആ പെണ്‍കുട്ടി വിളിച്ചത് മൂന്നു തവണ. തന്നെ ആരോ തട്ടിക്കൊണ്ടു വന്നതാണെന്നും അയാള്‍ തല്ലിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും അവള് പറഞ്ഞു കൊണ്ടേയിരുന്നു. പൊലീസ് എപ്പോള്‍ വരുമെന്നും ഭീതിയോടെ അന്വേഷിച്ചു. ഏറ്റവുമൊടുവില്‍ വിളിച്ചപ്പോള്‍ പൊലീസുകാരന് പറഞ്ഞു- …
വാഷിങ്ടന്‍: ടെക്സസിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മണിക്കൂറുകള്‍ക്കം യുഎസില്‍ വീണ്ടും വെടിവയ്പ്. ഓറിഗനിലെ ഒഹായോവില്‍ പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നിനു നടന്ന വെടിവയ്പില്‍ 9 പേര് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 16 പേര്‍ക്കു പരുക്കേറ്റു. പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടര്‍ന്ന് ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഓറിഗനിലേക്കുള്ള യാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടന്‍ പൊലീസ് മുന്നറിയിപ്പ് നല്കി. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. വെടിവച്ചയാളും മരിച്ചതായി പൊലീസ് വ്യക്തമാക്കി. ടെക്സസിലെ എല്‍ പാസോയില്‍ 20 പേരുടെ മരണത്തിനിടയായ വെടിവയ്പിനു തൊട്ടുപിന്നാലെയാണ് സംഭവം. ഓറിഗനില്‍ 16 പേരെ …
ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസിലും വാഹനാപകടക്കേസിലും അന്വേഷണം വേഗത്തിലാക്കി സിബിഐ. ഏഴു ദിവസത്തിനകം അന്വേഷണറിപ്പോര്‍ട്ട് നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ വസതിയില്‍ ഉള്‍പ്പെടെ 17 ഇടത്ത് ഒരേസമയം സിബിഐ പരിശോധന തുടരുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വാഹനാപകടത്തിലൂടെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലും അന്വേഷണം തുടരുകയാണ്. രണ്ടു കേസുകളുമായും ബന്ധപ്പെട്ട വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുന്നു. ഉത്തര്‍ പ്രദേശിലെ നാല് ജില്ലകളിലാണ് സിബിഐ പരിശോധന നടത്തുന്നത്. ലക്നൗ, ബാന്‍ഡ, ഫത്തേപുര്‍, ഉന്നാവ് ജില്ലകളോടു …
തിരുവനന്തപുരം: ആശുപത്രിയില്‍ ഐഎഎസുകാരന് ശ്രീറാം വെങ്കിട്ടരാമന് പൊലീസ് നല്‍കുന്നത് സുഖ ചികില്‍സ. കിംസ് സൗത്ത് ബ്ലോക്കില്‍ ഒന്‍പതാമത്തെ നിലയില്‍ 923 റൂമിലാണ് ശ്രീറാം വെങ്കിട്ടരാമന് സുഖവാസത്തിലുള്ളത്. തിരുവനന്തപുരത്തെ പഞ്ച നക്ഷത്ര ഹോട്ടലിനെ തോല്‍പ്പിക്കുന്ന സൗകര്യങ്ങള്‍. 6000 മുതല്‍ 13000 ആയിരം രൂപ വരെയാണ് കിംസ് ആശുപത്രിയിലെ ഡീലക്സ് റൂമിന്റെ വാടക. ഇവിടെയാണ് അസുഖമൊന്നുമില്ലാത്ത ശ്രീറാം വെങ്കിട്ടരാമന്റെ താമസം. ഐഎഎസ് ലോബിയാണ് ശ്രീറാമിന് വേണ്ടി രംഗത്തുള്ളത്. അതുകൊണ്ട് തന്നെ ശ്രീറാമിനെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ആശുപത്രിക്കും കഴിയുന്നില്ല. മജിസ്ട്രേട്ടിനെ ആശുപത്രിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തതും ആശുപത്രി വാസം …
തിരുവനന്തപുരം : ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവം. പട്ടം മരപ്പാലം സ്വദേശിയായ വഫ കുറച്ചുനാള്‍ മുന്‍പു വിവാഹബന്ധം വേര്‍പെടുത്തി. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്റെ നുഴഞ്ഞു കയറ്റശ്രമം തകര്‍ത്തതായി ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാന് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) ആണ് കേരന്‍ സെക്ടറിലേക്കു നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തില്‍ അഞ്ച് നുഴഞ്ഞുകയറ്റക്കാരെ വധിച്ചതായും സൈന്യം ശനിയാഴ്ച വൈകിട്ട് അറിയിച്ചു. കേരന്‍ സെക്ടറിലെ സൈനിക പോസ്റ്റായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഇന്ത്യന്‍ നിയന്ത്രണ രേഖയിലുള്ള നുഴഞ്ഞുകയറ്റക്കാരുടെ മരിച്ചുകിടക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടു. കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി 36 മണിക്കൂറിനകമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്. …
തിരുവനന്തപുരം സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്തു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശ്രീറാം തല്ക്കാലം പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരും. ഡിസ്ചാര്‍ജ് ആയാല്‍ സബ്ജയിലിലേക്കു മാറ്റും ശനിയാഴ്ച വൈകിട്ടാണ് ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റെന്നാണ് പൊലീസ് അറിയിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരെയും വാഹനത്തിനെതിരെയും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിച്ചു. നിയമപരമായ എല്ലാ തുടര്‍നടപടികളുമെടുക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി നിര്‍ദേശം നല്കി. അപകടസമയത്ത് …
ഗാനഗന്ധര്വന് കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന് മോഹന്‍ലാല്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മോഹന്‍ലാല്‍ …
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന …
മസ്കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര് മരിച്ചു. പത്തനംതിട്ട അടുര്‍ കടമ്പനാട് വടക്ക് നെല്ലിമുകള്‍ തടത്തില്‍ …
അടൂര്‍:ലൈഫ് ലൈന്‍ ആശുപത്രിയില്‍ ലീഡ്ലെസ്സ് പേസ്മേക്കര്‍ വിജയകരം ലോകത്തെ ഏറ്റവും ചെറിയ പേസ്മേക്കര്‍ എന്ന് വിശേഷിപ്പിക്കുന്ന ലീഡ്ലെസ്സ് പേസ്മേക്കര്‍ …
മസ്കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര് മരിച്ചു. പത്തനംതിട്ട അടുര്‍ കടമ്പനാട് വടക്ക് നെല്ലിമുകള്‍ തടത്തില്‍ …
ബഹ്റൈന്‍: ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള എമിറേറ്റ്സ് വിമാനകമ്പനി ലോകമാകെയുളള 30 നഗരങ്ങളിലേക്ക് ജീവനക്കാരെ തേടുന്നു. ക്യാബിന് ക്രൂവടക്കമുളള ജീവനക്കാരുടെ …
കുവൈത്ത് സിറ്റി: കുവൈത്തില്‍ 2023-ല്‍ ഏകദേശം 90 ലക്ഷം ട്രാഫിക് നിയമലംഘനങ്ങള്‍ നടന്നതായും വാഹനാപകടങ്ങളില്‍ 296 പേര് മരിച്ചതായും …
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസേനയില്‍ സെയ്ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, …
വാഷിങ്ടന്‍: മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ നല്കിയ മാനനഷ്ടക്കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപി നെതിരെ കോടതി …