മസ്കത്ത്: ആലപ്പുഴ ‘ തലവടി ‘ ചിറയില്‍ വീട്ടില്‍ വര്‍ഗീസ് വര്‍ക്കിയുടെ മകന് അജയ് (23 നിര്യാതനായി മൃതദേഹം നാട്ടിലെക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
മസ്കത്ത്: ആലപ്പുഴ ‘ തലവടി ‘ ചിറയില്‍ വീട്ടില്‍ വര്‍ഗീസ് വര്‍ക്കിയുടെ മകന് അജയ് (23 നിര്യാതനായി മൃതദേഹം നാട്ടിലെക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കെപിസിസി പുനഃസംഘടന നടക്കാനിരിക്കെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുപോരുകള്‍ നേതാക്കള്‍ക്ക് തലവേദനയാകുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും ഉറച്ച് നില്ക്കുമ്പോള്, എംഎല്‍എമാരെ കൂടി ഭാരവാഹികളാക്കാനുള്ള നീക്കമാണ് ചെന്നിത്തല നടത്തുന്നത്. ഐ ഗ്രൂപ്പിലെ പ്രമുഖനും എംഎല്‍എയുമായ വി.എസ് ശിവകുമാറിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കാനുള്ള നീക്കമാണ് ചെന്നിത്തല നടത്തുന്നത്.ഈ നീക്കങ്ങള്‍ തിരിച്ചറിഞ്ഞാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയ കാര്യ സമിതി അംഗം കൂടിയായ കെ.മുരളീധരന് എംപിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത്. മാത്രവുമല്ല യുവ എംഎല്‍എമാരും ഒരാള്‍ക്ക് ഒരു പദവി എന്ന …
ന്യൂഡല്‍ഹി:സി.ബി.ഐയുടെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ വാര്‍ത്താസമ്മേളനം നടത്തിയ മുന്‍ ധനമന്ത്രി പി ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്തു. ചിദംബരത്തെ വീട്ടില്‍ നിന്ന് സി.ബി.ഐ മാറ്റിയിട്ടുണ്ട്. പ്പോര്‍ട്ട്. വാര്‍ത്താസമ്മേളനത്തിന് ശേഷം ഡല്‍ഹിയിലെ വസതിയില്‍ മടങ്ങിയ ചിദംബരത്തെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല ഗേറ്റ് പൂട്ടിയ നിലയിലായിരുന്നതിനാല്‍ സി.ബി.ഐ സംഘവും എന്‍ഫോഴ്സ്മെന്റ് സംഘവും ചിദംബരത്തിന്റെ വീടിന്റെ മതില് ചാടിക്കടന്നാണ് അകത്തേക്ക് പോയത്. ചിദംബരത്തെ ഇപ്പോള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്ചെയ്യലിന് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്. ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതിയും …
ന്യൂഡല്‍ഹി : പാകിസ്ഥാന്റെ വ്യോമാക്രമണത്തെ ധീരമായി ചെറുത്ത വിംഗ് കമാണ്ടര്‍ അഭിനന്ദന് വര്‍ദ്ധമാനെ പിടികൂടിയ പാക് സൈനികനെ ഇന്ത്യന്‍ സൈന്യം വധിച്ചതായി സൂചന. പാക് സ്പെഷല്‍ സര്‍വീസ് ഗ്രൂപ്പിലെ സുബേദാര്‍ അഹമ്മദ് ഖാനാണ് ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. അഭിനന്ദന പിടികൂടിയപ്പോള്‍ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ താടിവച്ച ഇയാളുടെ മുഖമുണ്ടായിരുന്നു. മുഖസാദൃശ്യത്തില്‍ നിന്നുമാണ് അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പാക് സൈനികന് അഭിനന്ദനെ പിടികൂടിയ ആളാണെന്ന് സൈന്യം മനസിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ തീവ്രവാദികള്‍ക്ക് ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞുകയറാനായി സഹായം ചെയ്യാനായിരുന്നു അഹമ്മദ് ഖാനെ പാക് …
തിരുവനന്തപുരം: സ്വകാര്യ ബസ് യാത്രക്കിടെ യുവതിയോട് മദ്യപിച്ചെത്തിയ യുവാവ് അപമര്യാദയായി പെരുമാറിയതായി പരാതി. ബസ് ജീവനക്കാരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു. തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ഥിക്കാണ് സ്വകാര്യ ബസില്‍ വെച്ച് ദുരനുഭവമുണ്ടായത്. തൃപ്രയാര്‍ സ്വദേശിനിയായ യുവതി കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് പി.ജി.ട്രാവല്‍സ് എന്ന ബസില്‍ യാത്ര പുറപ്പെട്ടത്. എന്നാല്‍ ആലപ്പുഴയില്‍ നിന്ന് കയറിയ യുവാവ് യുവതിക്ക് സമീപം ഇരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. നിരവധി തവണ ശല്യംചെയ്തതോടെ വിവരം ബസ് ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ ഇടപെട്ടില്ല. പിന്നീട് ഇയാളെ മറ്റൊരു …
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പി.ആര്.ഒ ഫാദര്‍ നോബിള്‍ പാറയ്ക്കലിനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തു. സിസ്റ്റര്‍ ലൂസി നല്കിയ പരാതിയിലാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപവാദപ്രചാരണം നടത്തി, അപകീര്‍ത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദര്‍. നോബിള്‍ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്. മദര്‍ സുപ്പീരിയര്‍ ഉള്‍പ്പെടെ ആറുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ മൊഴി ഉടന്‍ സ്വീകരിക്കുമെന്ന് വെള്ളമുണ്ട പൊലീസ് വ്യക്തമാക്കി.വാര്‍ത്തശേഖരണവുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ രണ്ടു പ്രദേശിക മാധ്യമ …
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരെയും സംഘത്തെയും തിരിച്ചുകൊണ്ടുവരാനായി ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും സിനിമാസംഘം കുടുങ്ങിയ സ്ഥലത്ത് നിന്നും ഏതാണ്ട് 22 കിലോമീറ്റര്‍ അകലെയുള്ള കോക്സറില്‍ സ്ഥിതിചെയ്യുന്ന ബേസ് ക്യാമ്പിലേക്ക് ഇവരെയെത്തിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതായും കേന്ദ്ര സഹമന്ത്രി വി മുരളീധരന് പറഞ്ഞു. സിനിമാസംഘം സുരക്ഷിതരാണെന്ന് ഹിമാചല്‍ പൊലീസ് കമ്മിഷണറും വഴിയിലെ തടസങ്ങള്‍ നീക്കിയതായി ജില്ലാ ഭരണകൂടവും അറിയിച്ചു.അതേസമയം തങ്ങള്‍ സുരക്ഷിതരാണെന്നും സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷമേ മടങ്ങുകയുള്ളൂ എന്നും മഞ്ജുവും സംഘവും ജില്ലാഭരണകൂടത്തെ അറിയിച്ചതായി വി. മുരളീധരന് പറഞ്ഞു. കനത്ത …
അടൂര്‍ :പള്ളി സെമിത്തേരിയോട് ചേര്‍ന്ന് വ്യക്തി നടത്തിയ സെമിത്തേരി നിര്‍മ്മാണം ഉപേക്ഷിച്ചു. പിതാവിന്റെ മൃതുദേഹം പള്ളി സെമിത്തേരിയോട് ചേര്‍ന്ന് താന്‍ നിര്‍മ്മിക്കുന്ന സ്വകാര്യ സെമിത്തേരിയിലേ അടക്കം ചെയ്യൂ എന്ന വാശിയിലായിരുന്നു മകന്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നാട്ടുകാരുടേയും ശക്തമായ പ്രതിഷേധത്തെ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കുകയും തുടര്‍ന്ന് സ്വകാര്യ വക്തി നിര്‍മ്മാണ പ്രവര്‍ത്തനം ഉപേക്ഷിക്കുകയും ചെയ്തു. സമരം വിജയം കണ്ടതോടെ തങ്ങളാണ് വിജയത്തിന്റെ അണിയറ ശില്പികള് എന്ന അവകാശ വാധവുമായി സിപിഐ നേതാവ് സന്തോഷ് പാപ്പച്ചന് രംഗതെത്തി. സിപിഐ എന്നും ജനങ്ങള്കൊപ്പം …
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ്സിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീല്‍ നോട്ടീസയച്ചു. വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂര്‍കോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. തേജസ് ഓണ്‍ലൈനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാര്‍ത്ത സിറാജ് പത്രത്തിലുമുണ്ട്. വഫയും ശ്രീറാം വെങ്കിട്ടരാമനും ചേര്‍ന്ന് നടത്തിയ യാത്ര ജീവനെടുത്തത് സിറാജിലെ മാധ്യമ പ്രവര്‍ത്തകനായ കെ എം ബിഷീറിന്റേതാണ്. കാര്‍ അപടത്തിനുശേഷം വഫ ഫിറോസ് …
ഡല്‍ഹി:എന്‍.എസ്.യു ഐ ദേശീയ മീഡിയാ ഇന്‍-ചാര്‍ജ്ജായി നീരജ് മിശ്രയെ നിയമിച്ചതായി ദേശീയ പ്രസിഡന്റ് നീരജ് കുന്ദന്‍ അറിയിച്ചു. നീരജ് മിശ്ര ഡല്‍ഹി സ്വദേശിയാണ് . കോണ്‍ഗ്രസിന്റെ ദേശീയ വിദ്യാര്‍ത്ഥി സംഘടനയാണ് എന്‍.എസ്.യു.ഐ
ഗാനഗന്ധര്വന് കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന് മോഹന്‍ലാല്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മോഹന്‍ലാല്‍ …
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന …
മസ്കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര് മരിച്ചു. പത്തനംതിട്ട അടുര്‍ കടമ്പനാട് വടക്ക് നെല്ലിമുകള്‍ തടത്തില്‍ …
അടൂര്‍:ലൈഫ് ലൈന്‍ ആശുപത്രിയില്‍ ലീഡ്ലെസ്സ് പേസ്മേക്കര്‍ വിജയകരം ലോകത്തെ ഏറ്റവും ചെറിയ പേസ്മേക്കര്‍ എന്ന് വിശേഷിപ്പിക്കുന്ന ലീഡ്ലെസ്സ് പേസ്മേക്കര്‍ …
മസ്കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര് മരിച്ചു. പത്തനംതിട്ട അടുര്‍ കടമ്പനാട് വടക്ക് നെല്ലിമുകള്‍ തടത്തില്‍ …
ബഹ്റൈന്‍: ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള എമിറേറ്റ്സ് വിമാനകമ്പനി ലോകമാകെയുളള 30 നഗരങ്ങളിലേക്ക് ജീവനക്കാരെ തേടുന്നു. ക്യാബിന് ക്രൂവടക്കമുളള ജീവനക്കാരുടെ …
കുവൈത്ത് സിറ്റി: കുവൈത്തില്‍ 2023-ല്‍ ഏകദേശം 90 ലക്ഷം ട്രാഫിക് നിയമലംഘനങ്ങള്‍ നടന്നതായും വാഹനാപകടങ്ങളില്‍ 296 പേര് മരിച്ചതായും …
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസേനയില്‍ സെയ്ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, …
വാഷിങ്ടന്‍: മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ നല്കിയ മാനനഷ്ടക്കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപി നെതിരെ കോടതി …