കണ്ണൂര്‍:കൊറ്റാളിയിലെ പ്രവാസി വ്യവസായി സാജന് ആത്മഹത്യാ ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സമഗ്ര അനേഷണം നടത്തി കുറ്റക്കാരായവര്‍ക്ക് എതിരെ കര്‍ശന നിയമനടപടികള്‍ ആവശ്യപ്പെട്ടു ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന് കണ്ണൂര്‍ പ്ലാസയില്‍ നിന്നും കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും പ്രവാസികള്‍ ആയവര്‍ GKPA യുടെ ഈ പ്രതിക്ഷേധ മാര്‍ച്ചില്‍ പങ്കെടുത്തു കളക്ടര്‍ക്ക് നിവേദനം നല്കി പ്രവാസികള്‍ ആയ പുതിയ സംരംഭകര്‍ക്ക് എതിരെ രാക്ഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നെറികേടിനു എതിരെ പിരിവുകള്‍ നല്‍കാത്തതിന്റെ പേരില്‍ സ്വന്തം പറമ്പില്‍ അധ്വാനിക്കാന്‍ അനുവദിക്കാത്ത രാക്ഷ്ട്രീയ …