മസ്കത്ത്: സൂര് യുണിവേഴ്സ്റ്റിയിലെ മാനുഷിക വിഭവശേഷി ( ഹ്യൂമണ്‍ റിസോഴ്സ് ) പ്രൊഫസ്സര്‍ ആയ കോട്ടയം കഞ്ഞിക്കുഴി സ്വദേശി ബേസില്‍ ജോണ്‍ തോമസിന് മാനേജ്മന്റ് രംഗത്തെ അധ്യാപന മികവിന് മൂന്നു രാജ്യാന്തര അംഗീകാരങ്ങള്‍. വേള്‍ഡ് ഫെഡറേഷന് ഓഫ് അക്കാഡമിക് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിട്യൂട്ടും, സിഎംഒ ഏഷ്യയും സംയുക്തമായി നല്കുന്ന മികച്ച പ്രൊഫസ്സര്ക്കുള്ള അവാര്‍ഡും ഗ്ലോബല്‍ ഔട്ട് റീച് റിസര്‍ച്ച് എഡ്യൂക്കേഷണല്‍ അവാര്‍ഡും മാനേജ്മന്റ് വിദ്യാഭ്യാസ രംഗത്തെ മികച്ച നൂറു പ്രൊഫസ്സര്‍മാരില്‍ ഒരാളായി തിരഞ്ഞെടുത്തത് ഉള്‍പ്പടെ മൂന്നു ബഹുമതികള്‍ ആണ് ബേസില്‍ ജോണിന് ലഭിച്ചത്. ഹ്യൂമണ്‍ റിസോഴ്സ് …