ദമാം: സൗദിയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറും റിയാദില്‍ കൂടിക്കാഴ്ച നടത്തി. പ്രാദേശികവും രാജ്യാന്തരവുമായ പൊതു താല്പര്യ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു
ദമാം: സൗദിയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറും റിയാദില്‍ കൂടിക്കാഴ്ച നടത്തി. പ്രാദേശികവും രാജ്യാന്തരവുമായ പൊതു താല്പര്യ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു
മനാമ: കേരള കാത്തലിക് അസോസിയേഷന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലിയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എംഎല്‍എ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഗോള്‍ഡന്‍ തുലിപ് ഹോട്ടലില്‍ വര്‍ണാഭമായ ചടങ്ങില്‍ റിഫാ ക്ലബ് സെക്രട്ടറി അബ്ദുള്ള അല്‍ ദോസരി, ബഹ്റൈന്‍ മൊബിലിറ്റി അസോസിയേഷന് വൈസ് പ്രസിഡന്റ് അലി അബ്ദുള്‍ അസീസ്, ഫാദര്‍ സജി തോമസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കെ സി എ പ്രസിഡണ്ട് സേവി മാത്തുണ്ണി, ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ്, ഗോള്‍ഡന്‍ ജൂബിലി കമ്മിറ്റി ചെയര്മാന് എബ്രഹാം ജോണ്‍, കോര്‍ ഗ്രൂപ്പ് ചെയര്മാന് വര്‍ഗീസ് …
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ തന്റെ പ്രചാരണ വാഹനങ്ങളില്‍ അപരനെ ഉപയോഗിക്കുന്നതായി ആരോപണം. ഡല്‍ഹി ഉപ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനീഷ് സിസോദിയയാണ് ഫോട്ടോ സഹിതം ഈ ആരോപണമുയര്‍ത്തിയത്. ഗംഭീറിനായി വോട്ട് ചോദിക്കുന്ന അപരന് കോണ്‍ഗ്രസ് നേതാവാണെന്നും സിസോദിയ ആരോപിച്ചു. ‘സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതും ക്രിക്കറ്റില്‍ റണ്ണറെ വെക്കുന്നതും കേട്ടിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അപരനെ വെക്കുന്നത് നമ്മള് ആദ്യമായി കാണുകയാണ്’- സിസോദിയ ട്വീറ്റ് ചെയ്തു. ഇത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുളള സഖ്യത്തിന്റെ ഭാഗമാണ്. ഗൗതം …
പാലക്കാട്: വൈദ്യുതിതടസ്സം പൂര്‍ണമായും ഒഴിവാക്കാനായി പുതിയ സംവിധാനവുമായി വൈദ്യുതിബോര്‍ഡ്. നഗര-ഗ്രാമപ്രദേശങ്ങളില്‍ രണ്ടുസ്രോതസ്സുകളില്നിന്നായി വൈദ്യുതി എത്തിക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഒരു ഫീഡറില്‍നിന്ന് തടസ്സമുണ്ടായാല്‍ മറ്റൊരു ഫീഡറില്‍നിന്ന് വൈദ്യുതിയെത്തിക്കുന്ന സംവിധാനമാണിത്. ഊര്‍ജ കേരള മിഷന്റെ ‘ദ്യുതി 2021’ വഴിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. വിതരണമേഖലയില്‍ 7626 പ്രവൃത്തികള്‍ക്ക് 4035.57 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. 2021-ഓടെ പദ്ധതി പൂര്‍ത്തിയാക്കും. പുതിയ ഹൈടെന്‍ഷന്‍ ലൈനുകള്‍ നിര്‍മിക്കുക, ലോഡ് സെന്ററുകളില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുക, ശേഷികുറഞ്ഞ ലൈനുകള്‍ മാറ്റുക എന്നിവയാണ് പദ്ധതിയിലുള്ളത്. പ്രസരണനഷ്ടം പരമാവധി കുറയ്ക്കാനുള്ള സംവിധാനമൊരുക്കും. അപകടകരവും ഗതാഗതതടസ്സം സൃഷ്ടിക്കുന്നതുമായ വൈദ്യുതി …
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 63,538 തപാല്‍ ബാലറ്റുകള്‍ വിതരണംചെയ്തപ്പോള്‍ 7924 എണ്ണം മാത്രമാണ് തിരിച്ച് വരണാധികാരിക്ക് ലഭിച്ചതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടെണ്ണുന്ന ദിവസം രാവിലെ എട്ടുമണിവരെ താപാല്‍ ബാലറ്റുകള്‍ സ്വീകരിക്കും. തിരുവനന്തപുരം ജില്ലയില്‍നിന്നാണ് കൂടുതല്‍ തപാല്‍വോട്ടുകള്‍ തിരികെ ലഭിച്ചത്. ഇവിടെ 5852 ബാലറ്റുകള്‍ വിതരണംചെയ്തതില്‍ 1048 എണ്ണം തിരികെയെത്തി. കൊല്ലത്ത് വിതരണം ചെയ്ത 5807 ബാലറ്റുകളില്‍ 759 എണ്ണവും കണ്ണൂരില്‍ 4748 തപാല്‍ ബാലറ്റുകളില്‍ 847 എണ്ണവും ചാലക്കുടിയില്‍ 1471 ബാലറ്റുകളില്‍ 24 എണ്ണവും തിരികെയെത്തി. പോലീസിന്റെ തപാല്‍ വോട്ടുകള്‍ …
തൃശ്ശൂര്‍: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരത്തിന് വന്‍സുരക്ഷ. പല കേന്ദ്ര ഏജന്‍സികളും ഇതിന്റെ ഭാഗമായി തൃശ്ശൂരിലെത്തും. ഇതുവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും ശക്തമായ സുരക്ഷാക്രമീകരണമാണ് ഇത്തവണ പൂരത്തിന് ഒരുക്കിയിരിക്കുന്നത്. ബോംബുകള്‍ കണ്ടെത്തുന്നതിനും നിര്‍വീര്യമാക്കുന്നതിനുമുള്ള അത്യാധുനിക സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 160 ബോംബുവിദഗ്ധര്‍ സ്ഥലത്തെത്തും. നിലവില്‍ ഭീഷണികളില്ലെന്നും അയല്‍സംസ്ഥാനങ്ങളിലെയും അയല്‍രാജ്യങ്ങളിലെയും സംഭവവികാസങ്ങള്‍ മുന്‍നിര്‍ത്തിയാണ് സുരക്ഷ ശക്തമാക്കിയതെന്നും തൃശ്ശൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് സുരക്ഷാസംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂരംദിവസമായ 13-ന് വടക്കുന്നാഥക്ഷേത്രത്തിലേയ്ക്ക് വരുന്ന എല്ലാവരെയും …
ചെന്നൈ: മധുരയില്‍ സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ഒരേ ട്രാക്കില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ എത്തിയതു പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച തിരുമംഗലം സ്റ്റേഷനില്‍ 2 മിനിറ്റ് വ്യത്യാസത്തിലാണു വന്‍ദുരന്തം ഒഴിവായത്. സ്റ്റേഷന് മാസ്റ്റര്‍മാരില്‍ ഒരാള്‍ക്കു തമിഴ് കാര്യമായി വശമില്ലാത്തതാണു പ്രശ്നമായതെന്നു റെയില്‍വേ അറിയിച്ചു. തിരുമംഗലം സ്റ്റേഷന് മാസ്റ്റര്‍ ജയകുമാര്‍, കല്ലിക്കുടി സ്റ്റേഷന് മാസ്റ്റര്‍ ഭീം സിങ് മീണ, കണ്ട്രോളര് മുരുകാനന്ദം എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ചെങ്കോട്ടയിലേക്കുള്ള ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്തു തന്നെ ചെങ്കോട്ടയില്‍ നിന്നു മധുരയിലേക്കു തിരിച്ച ട്രെയിനും ഇതേ ട്രാക്കിലേക്ക് എത്തുകയായിരുന്നു. ഭീംസിങ്ങിനു തമിഴ് ഭാഷ …
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നു വ്യോമയാന അതിര്‍ത്തി ലംഘിച്ചെത്തിയ ജോര്‍ജിയന്‍ വിമാനം വ്യോമസേന യുദ്ധ വിമാനങ്ങളുപയോഗിച്ച് തടഞ്ഞു. കറാച്ചിയില്‍നിന്നു ഡല്‍ഹിലേക്കു വരികയായിരുന്ന ജോര്‍ജിയന്‍ വിമാനമാണ് ജയ്പൂരില്‍ വ്യോമസേന തടഞ്ഞത്. ജയ്പൂരില്‍ ഇറക്കിയ വിമാനത്തിന്റെ പൈലറ്റിനെ വ്യോമസേന കസ്റ്റഡിയില്‍ എടുത്തു. വ്യോമപാതയില്‍ നിന്നു മാറി വിമാനം സഞ്ചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തരമായി നിലത്തിറക്കാന്‍ വ്യോമസേന ആവശ്യപ്പെടുകയായിരുന്നു. വിമാനത്തിലെ പൈലറ്റിനെയും ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്തെന്നും വിമാനം വഴി തെറ്റിവന്നതാകാമെന്നാണു പ്രാഥമിക നിഗമനമെന്നും വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.എഎന്‍ 12 വിഭാഗത്തില്‍പ്പെട്ട വിമാനം വടക്കന്‍ ഗുജറാത്തില്‍ വച്ചാണു വ്യോമപാത ലംഘിച്ചത്. ഇതു …
ഗാനഗന്ധര്വന് കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന് മോഹന്‍ലാല്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മോഹന്‍ലാല്‍ …
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന …
മസ്കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര് മരിച്ചു. പത്തനംതിട്ട അടുര്‍ കടമ്പനാട് വടക്ക് നെല്ലിമുകള്‍ തടത്തില്‍ …
അടൂര്‍:ലൈഫ് ലൈന്‍ ആശുപത്രിയില്‍ ലീഡ്ലെസ്സ് പേസ്മേക്കര്‍ വിജയകരം ലോകത്തെ ഏറ്റവും ചെറിയ പേസ്മേക്കര്‍ എന്ന് വിശേഷിപ്പിക്കുന്ന ലീഡ്ലെസ്സ് പേസ്മേക്കര്‍ …
മസ്കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര് മരിച്ചു. പത്തനംതിട്ട അടുര്‍ കടമ്പനാട് വടക്ക് നെല്ലിമുകള്‍ തടത്തില്‍ …
ബഹ്റൈന്‍: ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള എമിറേറ്റ്സ് വിമാനകമ്പനി ലോകമാകെയുളള 30 നഗരങ്ങളിലേക്ക് ജീവനക്കാരെ തേടുന്നു. ക്യാബിന് ക്രൂവടക്കമുളള ജീവനക്കാരുടെ …
കുവൈത്ത് സിറ്റി: കുവൈത്തില്‍ 2023-ല്‍ ഏകദേശം 90 ലക്ഷം ട്രാഫിക് നിയമലംഘനങ്ങള്‍ നടന്നതായും വാഹനാപകടങ്ങളില്‍ 296 പേര് മരിച്ചതായും …
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസേനയില്‍ സെയ്ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, …
വാഷിങ്ടന്‍: മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ നല്കിയ മാനനഷ്ടക്കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപി നെതിരെ കോടതി …