പത്തനംതിട്ട: ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്ന പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ വിവിധ സര്വ്വേകളില്ല് യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് മുന്‍തൂക്കം . സി പി എം രാഷ്ട്രീയവും പ്രളയാനന്തര പുനര്‍നിര്‍മാണവും ശബരിമല വിഷയവും ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ബിജെപിയും ശക്തമായ മത്സരം കാഴ്ചവെക്കും. ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണ നായകനായ് അവതരിപ്പിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് നിലവിലുള്ളത്. യു ഡി എഫ് നേതാക്കള്‍ ഒന്നടങ്കം ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടും വിഷയം ലോക്സഭയില്‍ ചര്‍ച്ച …