സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി 10 സെക്കന്റ് GIF വീഡിയോ. ജീവന് തന്നെ അപകടത്തിലാവുന്ന റോഡപകടത്തില്‍ നിന്ന് രക്ഷകനായി ‘ഹെല്‍മെറ്റ്’ അവതരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. കുറച്ച് സമയത്തിലൂടെ കൂടുതല്‍ ചിന്തിപ്പിക്കുന്ന വീഡിയോയാണിത്.
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി 10 സെക്കന്റ് GIF വീഡിയോ. ജീവന് തന്നെ അപകടത്തിലാവുന്ന റോഡപകടത്തില്‍ നിന്ന് രക്ഷകനായി ‘ഹെല്‍മെറ്റ്’ അവതരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. കുറച്ച് സമയത്തിലൂടെ കൂടുതല്‍ ചിന്തിപ്പിക്കുന്ന വീഡിയോയാണിത്.
കോയമ്പത്തൂര്‍: എഐഎഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൂലൂര്‍ എംഎല്‍എയുമായ കനകരാജ് (64)അന്തരിച്ചു. രാവിലെ ഏഴരയോടെയായിരുന്നു ആയിരുന്നു അന്ത്യം. രാവിലെയുള്ള പതിവ് പത്രവായനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇദ്ദേഹം പണവും മദ്യക്കുപ്പിയും നല്‍കിയെന്ന് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇത് ഏറെ വിവാദവുമായിരുന്നു.
തിരുവനന്തപുരം: ലോഅക്കാദമി ലോ കോളേജ് വീണ്ടും സമരഭൂമിയായി മാറുന്നു. അടുത്തിടെ നടന്ന കലാലയ യൂണിയന് തെരഞ്ഞെടുപ്പില്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചത് കെ.എസ്.യു നേതാവായ മാലിനി വേണുഗോപാലായിരുന്നു. എന്നാല്‍ കലാലയ യൂണിയന് എസ്എഫ്ഐക്കാണ്. ആര്‍ട്സ് ഡേ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത് . മാലിനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആര്‍ട്സ് ഡേ വേണ്ടെന്ന നിലപാടിലാണ് മാനേജ്മെന്റ്. അക്കാദമി സമരനായികയായതിന്റെ പേരിലാണ് ആര്‍ട്സ് ക്ലബ് സെകട്ടറിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതെന്നും ഇതിന് യൂണിയന് ഭരിക്കുന്ന എസ്എഫ്ഐ നേതാക്കളുടെ പിന്തുണയുണ്ടെന്നുമാണ് മാലിനി വേണുഗോപാലും കെ.എസ്.യു നേതാക്കളും …
ഗാനഗന്ധര്വന് കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന് മോഹന്‍ലാല്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മോഹന്‍ലാല്‍ …
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന …
മസ്കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര് മരിച്ചു. പത്തനംതിട്ട അടുര്‍ കടമ്പനാട് വടക്ക് നെല്ലിമുകള്‍ തടത്തില്‍ …
അടൂര്‍:ലൈഫ് ലൈന്‍ ആശുപത്രിയില്‍ ലീഡ്ലെസ്സ് പേസ്മേക്കര്‍ വിജയകരം ലോകത്തെ ഏറ്റവും ചെറിയ പേസ്മേക്കര്‍ എന്ന് വിശേഷിപ്പിക്കുന്ന ലീഡ്ലെസ്സ് പേസ്മേക്കര്‍ …
മസ്കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര് മരിച്ചു. പത്തനംതിട്ട അടുര്‍ കടമ്പനാട് വടക്ക് നെല്ലിമുകള്‍ തടത്തില്‍ …
ബഹ്റൈന്‍: ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള എമിറേറ്റ്സ് വിമാനകമ്പനി ലോകമാകെയുളള 30 നഗരങ്ങളിലേക്ക് ജീവനക്കാരെ തേടുന്നു. ക്യാബിന് ക്രൂവടക്കമുളള ജീവനക്കാരുടെ …
കുവൈത്ത് സിറ്റി: കുവൈത്തില്‍ 2023-ല്‍ ഏകദേശം 90 ലക്ഷം ട്രാഫിക് നിയമലംഘനങ്ങള്‍ നടന്നതായും വാഹനാപകടങ്ങളില്‍ 296 പേര് മരിച്ചതായും …
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസേനയില്‍ സെയ്ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, …
വാഷിങ്ടന്‍: മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ നല്കിയ മാനനഷ്ടക്കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപി നെതിരെ കോടതി …