മനാമ: ബഹ്റൈനില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ സഗയ റെസ്റ്റോറന്റില്‍ ഒത്തുചേര്‍ന്നു. ഒഴിവു ദിവസ്സങ്ങളില്‍ മൃതദേഹം കൊണ്ടുപോകന്നതിനും, ഒപ്പം മോര്‍ച്ചറിയിലെയും കാലതാമസം ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്കി പരിഹാരം കാണുന്നതിനും ഡോ: പി.വി. ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് കെ.ടി. സലിം വിഷയം അവതരിപ്പിച്ചു സ്വാഗതം പറയുകയും, സുബൈര്‍ കണ്ണൂര്‍ ചര്‍ച്ചക്ക് തുടക്കമിട്ടു.സുധീര്‍ തിരുനിലത്ത്, രാമത്ത് ഹരിദാസ്, പി.ടി. നാരായണന് , ബിജു മലയില്‍, വിനീഷ് . എം. പി, …