വര്‍ക്കല :ഗവ: മോഡല്‍ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് KSU ബ്ലോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ക്കല സിഐ ഓഫീസ് മാര്‍ച്ച് നടത്തി… മാര്‍ച്ച് സിഐ ഓഫീസിന് മുന്നില്‍ പോലിസ് തടഞ്ഞു ഒക്റ്റോബര്‍ മാസം 29 ന് വര്‍ക്കല സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പീഢന വിവരം സ്കൂള്‍ അധികൃതരും വര്‍ക്കല മുനിസിപ്പാലിറ്റി അധികൃതരും പോലീസും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് KSU ആരോപിച്ചു. മൂന്ന് മാസംപിന്നിടുമ്പോഴും പ്രതിയെ് സര്‍ക്കാര്‍ അനുകൂല അധ്യാപക സംഘടനയുമായും CPM നേതൃത്വവുമായുമുള്ള അടുത്ത ബന്ധമാണ് പോലീസ് അറസ്റ്റ് ചെയ്യാന്‍ …