തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിന്‍ കാസര്‍കോട് – തിരുവനന്തപുരം റൂട്ടില്‍ 24നു കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ്. രാവിലെ 7ന് കാസര്‍കോട്ടുനിന്നു പുറപ്പെടും. കണ്ണൂര്‍ (8.03), കോഴിക്കോട് (9.03), ഷൊര്‍ണൂര്‍ (10.03), തൃശൂര്‍ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). മടക്ക ട്രെയിന്‍ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂര്‍ (രാത്രി 7.40), ഷൊര്‍ണൂര്‍ (8.15), കോഴിക്കോട് (9.16), കണ്ണൂര്‍ (10.16), …