മസ്കറ്റ് : മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2023 -24 കാലയളവിലെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു . റൂവി സെന്റ് തോമസ് ചര്‍ച്ചില്‍ വെച്ച് നടന്ന ചടങ്ങുകള്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി .ഡോ .ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു .ഇടവക വികാരിയും യുവജന പ്രസ്ഥാനം പ്രസിഡണ്ടുമായ റവ .ഫാ.വര്‍ഗീസ് റ്റിജു ഐപ്പ് ,സഹ വികാരി റവ .ഫാ.എബി ചാക്കോ ,ഇടവക ഭരണസമിതി ,യുവജന പ്രസ്ഥാനം ഒമാന്‍ സോണല്‍ കോര്‍ഡിനേറ്റര്‍ ശ്രീ. മാത്യു മെഴുവേലി …